answear.ro

Malayalam Talking Parrot(കുഞ്ഞിക്കിളി).

zenda.ro



Singing.

source

zenda.ro
Posted by | View Post | View Group

zenda.ro

43 thoughts on “Malayalam Talking Parrot(കുഞ്ഞിക്കിളി).

  1. തത്തയെ കുളിപ്പിക്കാൻ പറ്റുമോ?തത്തയുടെ വാല് മുറിഞ്ഞാൽ പിന്നെ ഉണ്ടാവുമോ ?

  2. തത്തക്ക് കൊടുക്കാൻ പറ്റുന്ന ഫുഡും,കൊടുക്കാൻ പാടില്ലാത്ത ഫൂഡും ഒന്ന് പറയാമോ

  3. ചിലർ പറയുന്നത്, ഈ കുഞ്ഞിക്കിളി ചുണ്ടനക്കുന്നതു അനുസരിച്ചു മനുഷ്യർ പറഞ്ഞിട്ടു എടുത്ത fake വീഡിയോ ആണെന്നാണ്…. എന്റെ വീട്ടിൽ സംസാരിക്കുന്ന തത്തമ്മയുള്ളതു കൊണ്ട് ഞാൻ അവർ പറയുന്നത് വിശ്വസിക്കുന്നില്ല കേട്ടോ 😊

  4. ഇത് 2017 ഒക്ടോബറിൽ ഇട്ടതല്ലേ? പുതിയ വീഡിയോ ഉണ്ടോ? എന്റെ മോൻ 100 പ്രാവശ്യത്തില് കൂടുതൽ ഇത് കണ്ടു കാണും. ഒന്ന് മാറ്റി കാണിക്കാമെന്നു വെച്ചാ.

  5. വിഷ്ണുവിന്റെ തത്തമ്മയാണോ ? വിഷ്ണു കടയിൽ പോയി എന്ന് പറയുന്നുണ്ടല്ലോ ? കുഞ്ഞിയെ എല്ലാവരും തെറ്റിദ്ധരിക്കുവാട്ടോ. കേൾക്കുന്ന എല്ലാവരും തത്തമ്മയുടെ ചുണ്ടു അനങ്ങുന്നതനുസരിച്ചു മനുഷ്യര് സൗണ്ട് മാറ്റി ചെയ്തതാ എന്നാ പറയുന്നത്. സാരമില്ല അങ്ങിനെ കരുതി എന്റെ പഞ്ചാര കുഞ്ഞി കിളിക്കു കണ്ണ് കിട്ടാതിരിക്കട്ടെ.

  6. എന്റെ വീട്ടിലും ഉണ്ട്‌, സംസാരിക്കില്ല, പല sound ഉണ്ടാക്കും, ആര് വന്നാലും, വേറെ കിളികൾ വന്നാലും വിളിക്കും, ഞാനുമായല്ലാത്ത ആര് വന്നാലും പേടിയാ, വെളിയിൽ കൂട്ടിൽ ആണ്, പേടി മാറാൻ എന്ത് വേണം, pls, മറുപടി തരണേ

  7. എത്ര പ്രായം ആകുമ്പോൾ സംസാരിച്ചു തുടങ്ങും ? എന്റെ തത്ത 4month കഴിഞ്ഞതേ ഉള്ളു. ഞാൻ സംസാരിക്കുമ്പോൾ ശ്രെദ്ധിക്കും എന്തൊക്കെയോ ശബ്ദങ്ങൾ ഉണ്ടാക്കും പക്ഷെ സംസാരിക്കുന്നില്ല..

  8. എനിക്ക് ഇങ്ങനെ ഒര് തത്ത ഉണ്ടായിരുന്ന് ,വീടിനകത്ത് വരുമായിരുന്ന് ,പക്ഷെ പരിചയം ഇല്ലാത്ത വരെ കണ്ടാൽ പെടിയാണ് ,എന്റെ കൂട്ടുകാര് വന്നപ്പോൾ പറന്ന് പോയി

  9. എന്റെ ചക്കര തത്തമെ ഒരായിരം ഉമ്മ
    കുഞ്ഞോച്ചി തത്തമ്മ ക്ക് പാല് കോടുക്കു

  10. ഞങ്ങളുടെ വീട്ടിലും കുഞ്ഞിക്കിളി തത്തയുണ്ട്. പക്ഷെ ഇത്രയും വരില്ല. എന്ന്നാലും പുള്ളിക്കാരൻ ഇത് പോലെ തന്നെയാ സംസാരവും ചിരിയും

  11. പാവം കുഞ്ഞിക്കിളി… ഇത്ര ചെറിയ തലച്ചോറിൽ ഇത്ര വലിയ സംസാരമോ… അത്ഭുതം തന്നെ

Lasă un răspuns

Adresa ta de email nu va fi publicată. Câmpurile obligatorii sunt marcate cu *

autoeco.ro
%d blogeri au apreciat: